KannurKeralaLatest

ഗര്‍ഭിണികള്‍ക്കുള്ള വാക്സിനേഷന്‍ ഇന്ന് മുതല്‍

“Manju”

കണ്ണൂര്‍ ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള വാക്സിനേഷന്‍ ഇന്ന് ആരംഭിക്കുന്നു. ആ​ദ്യ ഘട്ടം 51 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 40 ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വീ​തം വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. വാ​ക്‌​സി​നേ​ഷ​ന്‍ ആ​വ​ശ്യ​മു​ള്ള ഗ​ര്‍​ഭി​ണി​ക​ള്‍ cowin.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. തു​ട​ര്‍​ന്ന് ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​രേ​യോ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രേ​യോ അ​റി​യി​ക്കു​ക​യും വേ​ണം.

വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ഇ​വ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ ഉ​ള്ള സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ് നമ്പര്‍ : – 8281599680.

Related Articles

Back to top button