കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍(105) അന്തരിച്ചു കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 2017ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
Related Articles
ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി ആള്‍മാറാട്ടം; എസ് ഐ കെതിരെ കേസെടുത്തു
March 7, 2021 1:35 PM
Check Also
Close
-
സുവിശേഷ പ്രാസംഗികന് പ്രൊഫസര്‍ എം വൈ യോഹന്നാന് അന്തരിച്ചുJanuary 2, 2022 7:37 PM