KeralaLatest

തരിശുഭൂമി കൃഷി തുടങ്ങി

“Manju”

 

ജ്യോതിനാഥ്

മാണിക്കൽ:എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച തരിശുഭൂമി കൃഷി ആരംഭിച്ചു. വാർഡിൽ തരിശായി കിടന്ന ഒരേക്കർ ഭൂമിയിൽ കപ്പ കമ്പ് നട്ടു കൊണ്ടാണ് ഇന്ന് രാവിലെ 9 മണിക്ക് ഡി കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തതത്. സിപിഎം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ശ്രീമതി കെ എം മീരയും, സിപിഎം ഏരിയ സെന്റർ അംഗം ശ്രീ ഇ എ സലീമും, സിപിഎം കോലിയക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എസ് രാജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അജിത് ലാൽ, ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സജീവ്, പ്രസിഡണ്ട് വൈ ശോഭ കുമാർ എന്നിവർ നേതൃത്വം വഹിച്ചു,

Related Articles

Back to top button