നാളെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തും. ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തുന്നത് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ്. കൂടാതെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കെ ഡോവല്‍ എന്നിവരുമായി ലോയ്ഡ് ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തും. ലോയ്ഡ് ഓസ്റ്റിന്‍ തന്റെ ആദ്യ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തുന്ന ആദ്യ പ്രതിരോധ സെക്രട്ടറിയാണ്. ലോയ്ഡ് ഇന്ത്യയില്‍ ചെലവഴിക്കുക മാര്‍ച്ച് 19 മുതല്‍ 21 വരെയാണ്
Related Articles
കൊവിഡ് പ്രതിസന്ധി ; ടെലിവിഷൻ കലാകാരൻമാർ സാംസ്കാരിക മന്ത്രിയുമായി ചര്‍ച്ച നടത്തി
June 1, 2021 12:44 PM
Check Also
Close
-
കനത്ത മഴ; കര്‍ണാടകയില്‍ വീടുകള്‍ തകര്‍ന്നുവീണ് മൂന്ന് മരണംNovember 20, 2021 4:07 PM