IndiaLatestThiruvananthapuram

അലാസ്കയ്ക്ക് സമീപം കടലില്‍ വന്‍ ഭൂചലനം

“Manju”

 

യു.എസ്. : അമേരിക്കന്‍ സംസ്ഥാനമായ അലാസ്കയുടെ തെക്കന്‍മേഖലയില്‍ കടലില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ അതി ശക്തമായ ഭൂചലനം. നാശനഷ്ടമോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ തെക്കന്‍ തീരത്ത് ശക്തമായ സുനാമി തിരകളുണ്ടായതായി നാഷണല്‍ ഓഷ്യാനിക് & അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

Related Articles

Back to top button