സുരേഷ്
വടകര: മണിയൂര്‍ മങ്കര പുത്തന്‍പീടികയില്‍ താഴെ മജീദ് (48) ബഹറൈനില്‍ അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം.പരേതനായ മൂസയുടെയും ഫാത്തിമയുടെയും മകനാണ്.ഭാര്യ:ഹസീന. മക്കള്‍: മുഹമ്മദ് മിഷാല്‍, മുഹമ്മദ് നിഹാല്‍, ഹനാന്, സിനാന്. സഹോദരങ്ങള്‍: റഷീദ്, സഫിയ, ആയിഷ, സീനത്ത്, ബുഷ്റ. ബഹറിന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ സംസ്കാര നടപടികള്‍ നടന്നുവരുന്നു.