പൂഞ്ഞാര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസമാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് നാട്ടുകാരുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഈരാറ്റുപേട്ടയില്‍ വെച്ചായിരുന്നു സംഭവം. മണ്ഡലത്തില്‍ എതിരാളികള്‍ ഇതൊരു രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.സംഭവത്തിന് പിന്നാലെ ഈരാറ്റുപേട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണം പിസി ജോര്‍ജ് നിര്‍ത്തി വെച്ചിരിക്കുകയാണ്. തീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്നും ഇത്തവണ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് പിസി ജോര്‍ജ് പ്രതികരിച്ചിരിക്കുന്നത്.
Related Articles
Check Also
Close
-
ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിന്, 300കോടി ടേണോവര്‍ ഉള്ള കമ്പനികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിAugust 11, 2020 11:52 AM