ഇസ്ലാമാബാദ്: സാമൂഹിക വികസനത്തിനം, , അടിസ്ഥാന സൗകര്യ വികസനം, കൃഷി, ഭക്ഷ്യസുരക്ഷ, മാനവവിഭവശേഷി വികാസം തുടങ്ങിയവയ്ക്കായി പാകിസ്ഥാന് 1.336 ബില്യൻ യുഎസ് ഡോളർ സഹായം നൽകുന്നതിന് ലോക ബാങ്ക് ധാരണയായി. സാമ്പത്തിക മന്ത്രാലയം സെക്രട്ടറി നൂർ അഹ്മദും ലോക ബാങ്ക് കൺട്രി ഡയറക്ടർ നജൈ ബെൻഹസിനും ചേർന്ന് കരാറിൽ ഒപ്പുവച്ചു.
Related Articles
Check Also
Close
-
വാളയാർ കേസ്; സംസ്ഥാന സർക്കാർ ഇറക്കിയത് വിജ്ഞാപനം മാത്രമെന്ന് കേന്ദ്രംMarch 4, 2021 8:24 PM