കോഴിക്കോട്: അധികമായി വാങ്ങിയ ശമ്പളത്തുക 25 ലക്ഷം രൂപ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. എം. അബ്ദുല്‍ സലാമില്‍നിന്ന് ഈടാക്കും. കഴിഞ്ഞ മേയ് 15ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.അബ്ദുല്‍ സലാമിന്റെ ഹരജിയില്‍ കോടതിവിധിയെ തുടര്‍ന്നാണ് സര്‍വകലാശാല കഴിഞ്ഞദിവസം ശമ്പളത്തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കിയത്.
Related Articles
Check Also
Close
-
റംഡിസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ വില്പന; പ്രതി അറസ്റ്റില്‍May 28, 2021 3:21 PM