വയനാട്ടില്‍ വീണ്ടും ഷിഗല്ല മരണം. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്. മരണത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആണ് ഷിഗല്ല എന്ന് സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ ആദിവാസി പെണ്‍കുട്ടിയാണ് മരിച്ചത്.
Related Articles
Check Also
Close
-
വേറിട്ട ശപഥവുമായി 62കാരന് ; കുളിച്ചിട്ട് 22 വര്‍ഷംJuly 31, 2022 3:41 PM