കണ്ണൂര്‍: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ മകന് മിഥുനും മരുമകള്‍ ബിജിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയും ഭാര്യ സരസ്വതിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. പൊതുപരിപാടികളില്‍ ഒരാഴ്ച കഴിഞ്ഞേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. സന്തോഷവും സംതൃപ്തിയും ആയുരാരോഗ്യവും നിറഞ്ഞതാകട്ടെ ഈ വര്‍ഷത്തെ വിഷു ദിനം എന്ന് മന്ത്രി ആശംസിച്ചു. മുസ് ലിം സഹോദരങ്ങളുടെ വിശുദ്ധ വ്രതാനുഷ്ഠാന കാലമായ പുണ്യ റമദാന് കാലം സന്തോഷവും സംതൃപ്തിയും സാഹോദര്യവും ആയുരാരോഗ്യവും നിറഞ്ഞതാവട്ടെയെന്നും മന്ത്രി ആശംസിച്ചു.
Related Articles
പ്ലാസ്റ്റിക് കുപ്പികളെ വാനില ഫ്ലേവറിംഗാക്കി മാറ്റാം; പുതിയ സങ്കേതിക വിദ്യ കണ്ടെത്തി ഗവേഷകര്‍ !
June 17, 2021 2:56 PM
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ‘വിക്രാന്ത്’ ചൈനയ്ക്കും പാകിസ്താനും കടുത്ത വെല്ലുവിളി നല്‍കും !
August 7, 2021 11:52 AM
Check Also
Close
-
മുന്‍ ഡിജിപി കെ വി രാജഗോപാലന്‍ നായര്‍ അന്തരിച്ചുSeptember 26, 2021 3:26 PM