LatestThiruvananthapuram

വാഹന നികുതി ഒഴിവാക്കിയെന്ന് മന്ത്രി ആന്റണി രാജു

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​സ്ഥാ​​ന​ത്തെ ഈ ​​സാ​​മ്പ​​ത്തി​​ക വ​​ര്‍​​ഷ​​ത്തെ വാഹന നികുതികള്‍ ഒഴിവാക്കിയെന്ന് ഗ​​താ​​ഗ​​തമ​​ന്ത്രി മന്ത്രി ആന്‍റണി രാജു. സ്റ്റേ​​ജ്, കോ​​ണ്‍​​ട്രാ​​ക്‌ട് കാ​​രി​​യേ​​ജു​​ക​​ളു​​ടെ വാ​​ഹ​​ന നി​​കു​​തി ആണ് പൂ​​ര്‍​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കി​​യ​​ത്. ഏ​​പ്രി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ ജൂ​​ണ്‍ 30 വ​​രെ​​യു​​ള്ള വാ​​ഹ​​ന നി​​കു​​തിയാണ് ഒ​​ഴി​​വാ​​ക്കി​​യ​​ത്.

Related Articles

Back to top button