മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലയുന്ന മഹാരാഷ്ട്രക്ക് ആശ്വാസമായി ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 7000 പേര്‍ക്കാണ് മുംബൈയില്‍ രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയും മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. 7381 പേര്‍ക്കാണ് തിങ്കളാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.ഏപ്രില്‍ നാലിന് 11,163 പേര്‍ക്ക് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം രോഗികളുടെ എണ്ണം ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനം ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
Related Articles
വിദേശപൗരത്വമുള്ളവര്‍ക്ക് തബ്ലീഗ് പ്രവര്‍ത്തനങ്ങള്‍ നടത്താൻ പ്രത്യേക അനുമതി വേണം
March 5, 2021 9:22 PM
Check Also
Close
-
പൊലീസ് ഉദ്യോഗസ്ഥന് ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് കോടതി തള്ളിAugust 27, 2020 12:33 PM