IndiaKeralaLatest

കൊവിഡ് ബാധിച്ച്‌ നടി പിയ ബാജ്പേയിയുടെ സഹോദരന്‍ മരിച്ചു

“Manju”

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച്‌ നടി പിയ ബാജ്പേയിയുടെ സഹോദരന്‍ മരിച്ചു. യു.പി ഫറൂഖാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തരമായി വെന്റിലേറ്റര്‍ സൗകര്യം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
പിന്നീട് സഹോദരന്‍ മരിച്ചതായി പിയ വീണ്ടും ട്വീറ്റ് ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളാണ് പിയ കൂടുതലായി വേഷമിട്ടത്. മലയാളത്തില്‍ പ്രിയദര്‍ശന്‍ -ജയസൂര്യ ചിത്രം ആമയും മുയലിലും അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button