വീടുകള്‍ കയറി കോവിഡ് വാക്സിന് നല്‍കാനാകില്ലെന്ന് കേന്ദ്രം.അംഗീകരിച്ച കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പു നടക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ മൊബൈല്‍ വാഹനങ്ങളും മറ്റും ഉപയോഗിച്ച് മാസ് വാക്സിനേഷന് നടത്തുന്നതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുളള മറുപടിയായി സമര്‍പ്പിച്ച 218 പേജുളള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദമാക്കിയത്.
Related Articles
Check Also
Close
-
കോട്ടയത്തു നിയന്ത്രണങ്ങൾ ശക്തമാക്കിMay 2, 2020 3:40 PM