കോട്ടയം: പാലാ പൂവരണി അമ്പാടിയിൽ ഹരി എന്‍. ആര്. (63) കോട്ടയം ഭാരത് ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി ദിവംഗതനായി. ശാന്തിഗിരി വിശ്വസാംസ്ക്കാരികനവോത്ഥാനകേന്ദ്രം കോട്ടയം ഏരിയ കമ്മിറ്റി കണ്‍വീനറാണ്. ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. കെ.എസ്.ഇ.ബി. കോണ്‍ട്രാക്റ്ററായിരുന്നു. രണ്ടായിരത്തിലാണ് ശാന്തിഗിരി ആശ്രമത്തില്‍ ആദ്യമായി എത്തുന്നത്. ഭാര്യ: രമ എന്‍.എസ്. (കോർഡിനേറ്റർ, ശാന്തിഗിരി മാതൃമണ്ഡലം, കോട്ടയം ഏരിയ കമ്മിറ്റി). സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.
Related Articles
പഠിക്കുവാനായി നമിതയ്ക്ക് ഇനി പുരപ്പുറത്തു കയറേണ്ട: ഹൈസ്പീഡ് നെറ്റുമായി കമ്പനികള്‍
June 7, 2020 7:53 AM
തിരുവനന്തപുരത്ത് കോവിഡ് രോഗം മറച്ചു വച്ച ആളിനെതിരെ കേസ്
June 24, 2020 11:35 AM
Check Also
Close
-
शान्तिगिरि विद्याभवन सीनियर सेकेंडरी स्कूल में स्वास्थ्य जांच शिविरJanuary 31, 2024 2:39 PM