ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ഗായകനായി എത്തി പിന്നീട് മലയാളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് രഞ്ജിന് രാജ്. ജോസഫ് എന്ന സിനിമയിലെ ‘പൂമുത്തോളെ’ എന്ന ഗാനം രഞ്ജിനെ ഏറെ പ്രശസ്തനാക്കിയിരുന്നു. ഇപ്പോഴിതാ, ജീവിതത്തിലേക്ക് പുതിയൊരാള് കൂടിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് രഞ്ജിന്. തനിക്കും ഭാര്യ ശില്‍പ്പ തുളസിയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന വിശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ രഞ്ജിന് ആരാധകരെ അറിയിച്ചിരിക്കുന്നത്.
Related Articles
എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കു ശേഷം; പ്ലസ് ടു പരീക്ഷ രാവിലെ, കൂള്‍ ഓഫ് ടൈം അഞ്ചോ പത്തോ മിനിറ്റ് വര്‍ധിപ്പിക്കാന്‍ സാധ്യത
December 19, 2020 4:28 PM
ഇടതുപക്ഷം വൻ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
November 7, 2020 10:03 PM
Check Also
Close
-
പാറ മുകളില്‍ യുവാക്കള്‍ക്കൊപ്പം ഏഴ് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍March 16, 2022 12:05 PM