KeralaLatest

കൊവിഡ്‌ വര്‍ദ്ധിച്ചാല്‍ സത്യപ്രതിജ്ഞാ സ്ഥലം മാറ്റും

“Manju”

തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കൊവിഡ് സാഹചര്യം വര്‍ദ്ധിക്കുകയാണെങ്കില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ടാഗോര്‍ തീയറ്റര്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം എന്നീ സ്ഥലങ്ങളെയാണ് വേദികളായി പരിഗണിക്കുന്നത്

Related Articles

Back to top button