തിരുവനന്തപുരം: 2021 ലെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പതു അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന് നേതാക്കന്മാര്, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പോലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചശേഷമായിരുന്നു തീരുമാനം.
Related Articles
മോതിരം മുതല്‍ മുട്ടനാട് വരെ; ഇത് ‘വോട്ടപ്പന്തയം’
April 5, 2021 4:42 PM
Check Also
Close
-
കൊല്ലം ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാദ്ധ്യത 18 ബ്ലോക്കുകളില്‍September 24, 2022 1:00 PM