തലശേരി: കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറിയും കേരളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് ഓര്‍ഗനൈസറുമായ എ സി എം അബ്ദുള്ള നിര്യാതനായി. 88 വയസായിരുന്നു . തലശ്ശേരിയിലെ പ്രമുഖ കായിക കുടുംബമായ അച്ചാരത്ത് തറവാട് അംഗമായ എ സി എം അബ്ദുള്ള തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ കായിക അധ്യാപകന് കൂടിയാണ് .
Related Articles
കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ സൈന്യം; വടക്കൻ ഗാസയിൽ പ്രവേശിച്ച ദൃശ്യങ്ങൾ പുറത്ത്.
October 26, 2023 3:58 PM
Check Also
Close
-
ചാരായവും,വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടികൂടി.April 26, 2020 9:54 AM