കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 36,880 ആയി. ഗ്രാമിന് 30 രൂപ കൂടി 4610 ആയി. ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പത്ത് രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലങ്ങളാണ് സ്വര്‍ണവിപണിയില്‍ ദൃശ്യമാകുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.
Related Articles
Check Also
Close
-
സോണിയ ഗാന്ധി യുപിഎ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്December 10, 2020 10:02 PM