അഹമ്മദാബാദ്: 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ഗുജറാത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു കേജരിവാള്‍. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
Related Articles
യാത്രയാകും മുൻപ് എസ്പിബി പണിയിച്ചു,സ്വന്തം പ്രതിമ: കാണാൻ നിൽക്കാതെ വിടവാങ്ങി
September 28, 2020 8:03 AM
Check Also
Close
-
കപ്പൽ-ബോട്ട് അപകടം: മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിApril 17, 2021 10:44 AM