തിരുവനന്തപുരം: സംസ്ഥാനത്തെ കോവാക്സിന് ക്ഷാമത്തിന് താത്കാലിക പരിഹാരം. 97,500 ഡോസ് കോവാക്സിന് കേരളത്തിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ എറണാകുളത്തെത്തിയ വാക്സിന് മറ്റു ജില്ലകളിലേക്ക് ഉടന്‍ വിതരണം ചെയ്യും. 1.55 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് കോവാക്സിന് ലഭിക്കുന്നത്.
Related Articles
റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
January 15, 2021 10:37 AM
Check Also
Close
-
പ്രതിഷ്ഠാ ദിനം ;നൃത്തം അവതരിപ്പിക്കാന്‍ മലയാളി വിദ്യാര്‍ത്ഥിനിJanuary 19, 2024 4:54 PM