ചെറുകിട വ്യാപാരികളുടെ മുദ്ര ലോണ്‍ തിരിച്ചടവിനു 12 മാസത്തേക്ക് രണ്ടു ശതമാനം പലിശ ഇളവ്. 1,500 കോടി രൂപയുടെ ആനുകൂല്യം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ധനമന്ത്രി നിര്‍മല സീതാരാമനാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. വഴിയോര കച്ചവടക്കാര്‍ക്ക് പതിനായിരം രൂപവരെ അടിയന്തിര വായ്പ. പതിനായിരം കോടി രൂപയുടെ ഈ പദ്ധതിക്ക് ഒരുമാസത്തിനകം രൂപംനല്‍കും.
Related Articles
Check Also
Close
-
നാട്ടിക കോട്ടൺ മിൽ കെട്ടിടം കോവിഡ് കെയർ സെന്റർ ആക്കുന്നുJuly 8, 2020 7:57 PM