വിശാഖപട്ടണം: നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടു പേര് മരിച്ചു. വിശാഖപട്ടണത്തെ അനകപ്പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയും കോല്ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് സംഭവം നടന്നത്. പാലത്തിന്റെ രണ്ട് ഗൈഡറുകള്‍ വീണ് ഒരു കാറും ട്രക്കും ഫ്ളൈഓവറിനടിയില് കുടങ്ങിയ നിലയിലാണ്. അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Related Articles
തൃപ്പൂണിത്തുറ സ്ഫോടനം: ഭൂമികുലുക്കം പോലെ; വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്
February 12, 2024 3:10 PM
…….
June 5, 2023 3:57 PM
Check Also
Close
-
രജനീകാന്ത് ഇളയരാജയുടെ പുതിയ മ്യൂസിക് സ്റ്റുഡിയോ സന്ദര്‍ശിച്ചുFebruary 17, 2021 9:57 AM