തിരുവനന്തപുരം : നടന് യുവ കൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് രാവിലെ തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തത്.’ഞങ്ങള്‍ ഒന്നിച്ചുള്ളപ്പോള്‍ സുവര്‍ണ നിമിഷം’ എന്ന അടിക്കുറിപ്പോടെ മൃദുല വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചിരുന്നു. നടിയുടെ 35,000 രൂപയുടെ വിവാഹ സാരി നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ആറ് നെയ്ത്തുകാര്‍ മൂന്നാഴ്ച കൊണ്ടാണ് സാരി തയ്യാറാക്കിയത്. ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന യുവകൃഷ്ണ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Related Articles
Check Also
Close
-
മംഗലാപുരത്ത് ബൈക്ക് പകടം രണ്ട് പേർ മരിച്ചു,ഒരാൾക്ക് ഗുരുതര പരിക്ക്July 6, 2020 11:44 AM