പാലക്കാട്: ചിറ്റൂർ പാലക്കോട് വീട്ടിൽ ശ്രീമതി. മണിയമ്മ ( 73 വയസ്സ്) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് രാത്രി 7.30 ന് വണ്ടിത്താവളം നെടുംപള്ളം പാലക്കോട് വസതിയിൽ വച്ച് ദിവംഗതയായി. ഭർത്താവ് ശ്രീ.രാമൻ. ശ്രീ.മോഹനൻ (നാഗ്പൂർ), ശാന്തകുമാരി (നഴ്സ് ) സുധ (നഴ്സ് ), ശ്രീ.സതീശൻ (കോഴിക്കോട്) എന്നിവർ മക്കളാണ്.
Related Articles
Check Also
Close
-
ഓണ്‍ലൈൻ ഇടപാടുകള്‍ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ വ്യോം ആപ്പ് റെഡിDecember 7, 2023 11:06 AM