ജമ്മു കശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം വീണ്ടുംഡ്രോണുകള് കണ്ടെത്തി.സാംബയില്‍ രാത്രി 8.15 നും, കത്വയിലെ പന്‍സാറില്‍ രാത്രി 8.05 നുമാണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.സൈന്യം വെടിവെച്ച് താഴെയിടാന്‍ ശ്രമിച്ചെങ്കിലും ഡ്രോണുകള്‍ തിരിച്ചു പറത്തുകയായിരുന്നു . പാകിസ്താന് ഭാഗത്തേക്കാണ് ഡ്രോണുകള്‍ പോയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Related Articles
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ഫ്ളൈയിംഗ് സ്ക്വാഡ് രൂപീകരിച്ചു
February 27, 2021 5:20 PM
Check Also
Close
-
ചൈനയ്ക്ക് തൊട്ടു പിന്നില്‍ ഇന്ത്യ – മരണം 2544 ആയിMay 14, 2020 12:06 PM