കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം യുപി – ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 10,000 രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കും. വിശ്വശാന്തി ഫൗണ്ടേഷനുമായി ചേര്‍ന്നാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സ്റ്റേറ്റ്, സിബിഎസ്സി, ഐസിഎസ്ഇ സിലബസുകളില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത് . അഞ്ച് – ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ദ്രോണ മാസ്റ്റേഴ്സ്, ഏഴ് – എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ദ്രോണ സ്കോളേഴ്സ്, ഒന്‍പത് – പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ദ്രോണ വിസാര്‍ഡ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
Related Articles
കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
December 24, 2020 4:45 PM
5ജി സാങ്കേതിക വിദ്യ വരുന്നു:സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
January 11, 2021 9:54 PM
വനംവകുപ്പ് കാട്ടുതേന്‍ സംസ്കരണ വിപണന പദ്ധതി നടപ്പാക്കുന്നു
February 11, 2022 3:48 PM
Check Also
Close
-
കോവിഡ് വ്യാപനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതിNovember 20, 2020 11:11 AM