കൊച്ചി : ടോക്യോ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ മലയാളികളുടെ അഭിമാനതാരം പിആര്‍ ശ്രീജേഷ് ജന്മനാട്ടില് മടങ്ങിയെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിന് ഊഷ്മള വരവേല്പപാണ് നല്‍കിയത്. കായിക മന്ത്രി വി അബ്ദുറഹ്മാനും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്, ഹോക്കി അസോസിയേഷന് ഭാരവാഹികളും നൂറുക്കണക്കിന് ആരാധകരും ശ്രീജേഷിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
Related Articles
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിവിധ സ്കോളർഷിപ്പുകൾക്കായി 2204.44 കോടി രൂപ ചെലവഴിച്ചു
September 19, 2020 10:15 PM
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് 13,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.January 13, 2022 8:23 PM