പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മുന്‍പ് അദ്ദേഹത്തിനൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാൽ ആശംസ നേര്‍ന്നത്. “നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. അങ്ങയുടെ യാത്രയില്‍ ഉടനീളം സര്വ്വേശ്വരന് ആരോഗ്യവും സന്തോഷവും വിജയവും നല്കട്ടെ”, മോഹന്‍ലാല്‍ പോസ്റ്റില്‍ കുറിച്ചു.
Related Articles
മഹാരാഷ്ട്രയിൽ തൊഴിലില്ലായ്മ: പ്രതിഷേധത്തിന്റെ ഭാഗമായി പക്കാവട വറുത്ത് പ്രതിപക്ഷം
December 16, 2023 12:55 PM
Check Also
Close
-
കൊവിഡ് വാക്സിന് ക്യാപ്സൂള്‍ രൂപത്തിലിറക്കി ചരിത്രം കുറിച്ച് ഇന്ത്യMarch 25, 2021 8:46 PM