ആലപ്പുഴ : ആലപ്പുഴ സനാതനപുരം ശ്രീപാർവ്വതി ഭവനം വീട്ടിൽ ശ്രീ. സുകുമാരൻ നായർ.ജി (89 വയസ്സ്) നിര്യാതനയായി. കൊവിഡ് ബാധിതനായതിനെ തുടർന്ന് ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മക്കൾ ബാബുരാജ് പി.എസ്., വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ ( സർവ്വീസസ്) ജയരാജ് പി.എസ്. മരുമകൾ : മഞ്ജു കൊച്ചുമകൾ : പാർവ്വതി
Related Articles
ഇന്ത്യയുടെ ആദ്യത്തെ പബ്ലിക് ഇവി ചാർജിംഗ് പ്ലാസ ന്യൂഡൽഹിയിൽ ആർകെ സിംഗ് ഉദ്ഘാടനം ചെയ്തു.
July 21, 2020 8:50 PM
യു കെ വിമാന സര്‍വീസ് വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി
December 30, 2020 3:28 PM
Santhigiri Ashram, Vallyayi, Kannur: The Construction of the Prayer Hall Progresses
January 20, 2024 12:58 PM
Check Also
Close
-
കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണിAugust 26, 2021 1:06 PM