തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതികരണവുമായി നടീനടന്മാരും. സിനിമ കാരണം മദ്യപാനം ഉപേക്ഷിച്ചവര്‍ തന്നെയാണ് വെള്ളം എന്ന സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് എന്ന് മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട നടന് ജയസൂര്യ അഭിപ്രായപ്പെട്ടു. അവാര്‍ഡ് അപ്രതീക്ഷിതമെന്ന് മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട അന്ന ബെന്‍ പ്രതികരിച്ചു.ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ന്ത്യന് കിച്ചണ്‍ ആണ് മികച്ച ചിത്രം. ജോമോന് ജേകബ്, സജിന്‍ എസ് രാജ്, വിഷ്ണു രാജന്, ഡിജോ അഗസ്റ്റിന് എന്നിവരാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.
Related Articles
എല്ലാ വീട്ടിലും കയറി സര്‍വേ നടത്താന്‍ കേന്ദ്ര നിര്‍ദേശം …
June 8, 2020 10:49 PM
ഇറ്റാലിയന്‍ കപ്പ് ; യുവന്റസ് സെമിയില്‍
January 28, 2021 11:05 AM
രാമക്ഷേത്രവും അയോധ്യയും ഒന്നാം സ്ഥാനം കരസ്ഥമാക്കി
January 28, 2021 5:58 PM
Check Also
Close
-
കോവിഡ്- ഹോമിയോപ്പതി ചികിത്സയ്ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക അംഗീകാരംDecember 31, 2020 9:42 AM