LatestPathanamthitta
അച്ചന്‍കോവിലാര്‍ കരകവിഞ്ഞു
പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. പന്തളത്ത് വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ചേരിക്കല്‍, പുതുമന, പൂഴിക്കാട് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പന്തളം-മാവേലിക്കര റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു.