ഉഴവൂര്‍ : മുന്‍ രാഷ്ട്രപതി കെ.ആര് നാരായണന്റെ നവീകരിച്ച സ്മൃതിമണ്ഡപം ബഹു മന്ത്രി വി.എന്‍ വാസവന് നാടിനു സമര്‍പ്പിച്ചു. എംഎല്‍എ മോന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. എംപി തോമസ് ചാഴികാടന് മുഖ്യാതിധിയായി. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. പി.എം മാത്യു, ഡോ സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് മെമ്പര്‍ മാര്‍, രാഷ്ട്രീയസാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
Related Articles
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം
February 28, 2021 12:30 PM
Check Also
Close
-
പത്ത് വയസുകാരിക്ക് ചീഫ് ജസ്റ്റിസിന്റെ അനുമോദനംJune 8, 2021 8:03 PM