ന്യൂഡല്‍ഹി: മണിപ്പൂര്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും കുടുംബത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അവരുടെ ത്യാഗത്തെ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു
Related Articles
Check Also
Close
-
പി.എം. സൂര്യഘര്‍ അവസാന തീയതി മാര്‍ച്ച് 8March 6, 2024 10:45 AM