കോഴിക്കോട് : യുഡിഎഫ് യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്ന സംഭവം: പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പാര്‍ട്ടിയില്‍ വിഭാഗീയതയും പ്രശ്നങ്ങളുമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.മുതിര്‍ന്ന നേതാക്കളും നിലവിലുള്ള നേതൃത്വവും തമ്മില്‍ തര്‍ക്കമില്ലെന്നും താരിഖ് അന്‍വര്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മുതിര്‍ന്ന നേതാക്കളോട് കൂടിയാലോചിച്ചാണ് എല്ലാകാര്യങ്ങളും നടത്തുന്നത്. വിഷയത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
Related Articles
കനത്ത മഴ: നാട്ടില്‍ പോയവര്‍ ഉടന്‍ മടങ്ങി വരരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി
November 8, 2021 10:57 AM
Check Also
Close
-
ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനംSeptember 6, 2023 2:01 PM