കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജന് തുടരും. ഇന്ന് ജില്ലാ സമ്മേളനം സമാപിക്കും. സിപിഎം സമ്മേളന കാലത്തെ ആദ്യ ജില്ലാ സമ്മേളനമാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കാന്‍ പി.ജയരാജന് ഒഴിഞ്ഞ സ്ഥാനത്തേക്ക് താത്കാലികമായി എത്തിയയാളാണ് എം.വി.ജയരാജന്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പി.ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി നിയോഗിച്ചില്ല.
Related Articles
Check Also
Close
-
അന്നദാനവുമായി ശാന്തിഗിരി ആശ്രമം ആലപ്പുഴMay 4, 2020 3:03 PM