മുംബൈ: ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള കൊറോണ പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. അലിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.ജലദോഷവും ചുമയും ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Related Articles
ആര്യയെക്കാള്‍ പ്രായം കുറഞ്ഞവര്‍ മത്സരിച്ചിട്ടുണ്ട്; സി.പി.എം മാര്‍ക്കറ്റിംഗ് നടത്തുന്നെന്ന് മുല്ലപ്പള്ളി
January 8, 2021 3:42 PM
വാക്സിന് പുതിയ സോഫ്റ്റ്വെയറുമായി ഗവേഷകര്‍
March 4, 2021 10:37 AM
Check Also
Close
-
വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചുMay 2, 2021 4:27 PM