നീലേശ്വലം: കൊട്ടാരക്കര യൂണിറ്റിൽ ശ്രീമുത്ത് ഭവനത്തിൽ ശോഭനമ്മ. വി. (66) ഇന്ന് പുലർച്ചെ 2.30 ദിവംഗതയായി. ഭർത്താവ് പരേതനായ മുരളീധരൻ. മക്കൾ: വിനോദ് എം, മനോജ് എം, മഞ്ജുഷ എസ്.. മരുമക്കൾ: ദിനപ്രിയ, രാജീവൻ. സംസ്കാരചടങ്ങുകൾ വൈകിട്ട് 3.30 ന് സ്വവസതിയിൽ നടക്കുന്നതാണ്.
Related Articles
അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം തടഞ്ഞ് ഇന്ത്യ
December 21, 2020 9:31 AM