തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ഇന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സത്സംഗം നടക്കും. കേരളത്തിലെ ജില്ലകളിലും ഡൽഹി, ചെന്നൈ, മുംബൈ, ബംഗലുരു, മൈസൂർ, അഹമ്മദാബാദ്, ഹൈദരാബാദ്, കോയമ്പത്തൂർ, മധുരൈ, തുടങ്ങിയ സ്ഥലങ്ങളിലും വൈകുന്നേരം 7.30ന് ഓൺലൈനായി നടക്കുന്ന സത്സംഗത്തിൽ സന്ന്യാസി – സന്ന്യാസിനിമാർ മുഖ്യപ്രഭാഷണം നടത്തും. ജനുവരി 28, 30 തീയതികളിൽ മറ്റു രാജ്യങ്ങളിലും സത്സംഗം ഉണ്ടായിരിക്കും.
Related Articles
ലുലു മാളില്‍ നടന്ന റമദാന് വിരുന്നില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു.
April 4, 2024 4:40 PM
6 more contacts of migrant worker, 5 others test positive for corona; Tally now 474
April 25, 2020 7:47 AM
Check Also
Close
-
ശ്രീലങ്കന്‍ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസ് സില്‍വര്‍വുഡ്April 10, 2022 3:19 PM