KeralaLatest

ലുലു മാളില്‍ നടന്ന റമദാന്‍ വിരുന്നില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു.

“Manju”

തിരുവനന്തപുരം : കഴക്കൂടം ലുലു മാളില്‍ ബുധനാഴ്ച (2024 ഏപ്രില്‍ 3) വൈകിട്ട് 6 മണിക്ക് നടന്ന ഇഫ്താര്‍ വിരുന്നില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു. ടെലിവിഷന്‍ താരം രാഹുല്‍ ഈശ്വര്‍, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ബിസിനസുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വിശിഷ്ട വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button