അമൂല്‍ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കി വില ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് അറിയിച്ചു. ഉത്പാദന ചിലവ് വര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണം. വില വര്‍ധിക്കുന്നതോടെ അരലിറ്റര്‍ അമൂല്‍ ഗോള്‍ഡിന്റെ വില 30 രൂപയായി ഉയരും. അമുല്‍ താസ 24 രൂപയ്ക്കും അമുല്‍ ശക്തി 27 രൂപയ്ക്കും ലഭിക്കും.
Related Articles
Check Also
Close
-
ടോസ്റ്റ് മാസ്റ്റേഴ്സ് ഉന്നത പദവി നേടി മലയാളി അധ്യാപികJuly 30, 2020 10:47 AM