InternationalLatest

ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്സ് ഉ​ന്ന​ത പ​ദ​വി നേ​ടി മ​ല​യാ​ളി അ​ധ്യാ​പി​ക

“Manju”

ശ്രീജ.എസ്

ജു​ബൈ​ല്‍: ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്സ് ഉ​ന്ന​ത പ​ദ​വി ക​ര​സ്ഥ​മാ​ക്കി പ്ര​വാ​സി മ​ല​യാ​ളി അ​ധ്യാ​പി​ക. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ജു​ബൈ​ലി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ എ​ന്‍​ജി​നീ​യ​റു​മാ​യ പ്ര​മീ​ള പ്ര​കാ​ശിന്റെ ഭാ​ര്യ​യും ചെ​റു​തു​രു​ത്തി സ്വ​ദേ​ശി രാ​ജ​ന്‍ ജോ​ണ്‍ – സാ​ലി ദ​മ്പതി​ക​ളു​ടെ മ​ക​ളു​മാ​യ എ​ല്‍​ന രാ​ജ​നാ​ണ്(32) ഉ​ന്ന​ത പ​ദ​വി​യാ​യ ഡി​സ്​​റ്റി​ങ്​​ഷ്ഡ് ടോ​സ്​​റ്റ്​ മാ​സ്​​റ്റ​ര്‍ (ഡി.​ടി.​എം) ക​ര​സ്ഥ​മാ​ക്കി​യ​ത്. ജു​ബൈ​ലി​ല്‍ നി​ന്നും ഇ​തേ പ​ദ​വി ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തേ​തും പ്രാ​യം കു​റ​ഞ്ഞ​തു​മാ​യ വ​നി​ത​യാ​ണ് എ​ല്‍​ന രാ​ജ​ന്‍.

സൗ​ദി​യി​ല്‍ ജ​നി​ച്ചു വ​ള​ര്‍​ന്ന എ​ല്‍​ന ദ​മ്മാം ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ സ്കൂ​ളി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കോ​യ​മ്പത്തൂ​ര്‍ നി​ര്‍​മ​ല കോ​ള​ജി​ല്‍ നി​ന്ന്​ ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ്‌ ബി​രു​ദ​വും ബ​ഹ്‌​റൈ​ന്‍ ബി​റ്റ്‌​സ് ബി​ലാ​നി കോ​ള​ജി​ല്‍ നി​ന്ന്​ എം.​ബി.​എ​യും എ​ജു​ക്കേ​ഷ​ന​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ ഡി​പ്ലോ​മ​യും ക​ര​സ്ഥ​മാ​ക്കി. നി​ല​വി​ല്‍ മ​റി​യ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ സ്കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​ണ്. ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്സി​ന്റെ പെ​രി​യാ​ര്‍ ക്ല​ബ്ബി​ല്‍ 2015ല്‍ ​അം​ഗ​ത്വ​മെ​ടു​ക്കു​ക​യും അ​ഞ്ച്​ വ​ര്‍​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​വും പ്ര​വ​ര്‍​ത്ത​ന മി​ക​വും കൊ​ണ്ട് ഡി.​ടി.​എം പ​ദ​വി ക​ര​സ്ഥ​മാ​ക്കു​ക​യും ആ​യി​രു​ന്നു.

Related Articles

Check Also
Close
Back to top button