ന്യൂഡല്‍ഹി: ലോക പാവകളി ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ സംഗീത നാടക അക്കാദമി അഞ്ച് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ തിങ്കളാഴ്ച ‘പുതുല്‍ ഉത്സവ്’ നടത്തും.വാരണാസി [ഉത്തര്‍പ്രദേശ്], ഹൈദരാബാദ് [തെലങ്കാന], അങ്കുല്‍ [ഒഡീഷ], ത്രിപുര [അഗര്‍ത്തല], ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് പാവകളി ഉത്സവം നടത്തുക.
Related Articles
Check Also
Close
-
ഇന്ത്യയും അമേരിക്കയും നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവെച്ചുMay 24, 2022 10:03 AM