ബഹറിൻ: പനച്ചമൂട് സുധാകര വിലാസത്തിൽ സുധാകരന്റെയും വത്സലയുടെയും മകൻ ഉദയലാൽ വി.എസ്. (44) ഹൃദയാഘാതം മൂലം ദിവംഗതനായി. ബഹറിനിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: രശ്മി ആർ, മകൾ: സൂര്യഗായത്രി. സഹോദരങ്ങൾ: ശ്രീലത വി.എസ്., നിത്യൻ വി.എസ്, പ്രിയ വി.എസ്., ആദ്യകാല ഗുരുഭക്ത കുടുംബാംഗവും, ശാന്തിഗിരിവിദ്യാഭവൻ പൂർവ്വവിദ്യാർത്ഥിയുമാണ് ഉദയലാൽ. സംസ്കാരം പിന്നീട്.
Related Articles
Check Also
Close
-
ഗ്രാമീണ ഇന്ത്യയെ കോവിഡ് തകര്‍ത്തു ; സര്‍വ്വേJuly 3, 2022 4:58 PM