തിരുവനന്തപുരം : പൌഡിക്കോണം യൂണിറ്റിൽ പുളിയൻകോട് വരദാനം വീട്ടിൽ ദേവകി (88) ദിവംഗതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ. ശാന്തിഗിരി ആശ്രമം ഗുരുധർമ്മ പ്രകാശസഭാംഗമായിരുന്ന സ്വാമി ഗുരുനിശ്ചയ ജ്ഞാനതപസ്വിയുടെ മാതാവാണ്. മറ്റുമക്കൾ : വിജയൻ, ശശി, ശൈലജൻ (അധ്യാപകൻ ശാന്തിഗിരി വിദ്യാഭവൻ), നന്ദിനി. മരുമക്കൾ : പുഷ്പ. രമണി, താര, അനിൽകുമാർ. പ്രാർത്ഥനയും മരണാനന്തര ചടങ്ങുകളും ഇന്ന് വൈകിട്ട് 6.00 സ്വവസതിയിൽ നടക്കും.
Related Articles
അമ്മയെ കൊന്ന് കത്തിച്ച ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്
February 3, 2021 9:48 AM
Check Also
Close
-
ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ്June 23, 2022 5:16 PM