മുക്കം: കോഴിക്കോട് എന്‍.ഐ.ടി.യില്‍ സെര്‍വര്‍ തകരാറായതിനെത്തുടര്‍ന്ന് തൊണ്ണൂറോളം വിദ്യാര്‍ഥികളുടെ യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി. രാജ്യത്തെമ്പാടുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടത്തിയ നെറ്റ് പരീക്ഷയാണ് എന്‍.ഐ.ടി.യില്‍ മുടങ്ങിയത്
Related Articles
പ്രതിദിനം 1.25 കോടി ഡോസ് വാക്സിന് വിതരണം ചെയ്യുന്നുണ്ട്; പ്രധാനമന്ത്രി
September 7, 2021 9:42 AM
ഓര്‍ഡര്‍ ചെയ്തത് 13,000 രൂപയുടെ ഫോണ്‍; കിട്ടിയത് 10 രൂപയുടെ സോപ്പ്
January 11, 2022 3:47 PM
വിമാനയാത്രക്കിടെ ആകാശത്ത് വിചിത്ര കാഴ്ച; ഇത് പറക്കും തളികയാണോയെന്ന് നടി ദിവ്യപ്രഭ
August 12, 2023 4:59 PM
Check Also
Close
-
India gifts consignment of disaster relief materials to NepalSeptember 14, 2020 8:31 AM