വൃക്കയിലെ കല്ല് അലിയിച്ചു കളയാന്‍ നമുക്ക് തന്നെ വീട്ടില്‍ ചെയ്യാന്‍ പറ്റിയ ഒരു കാര്യം പരിചയപ്പെടാം. ഇതിനായി നമുക്ക് വേണ്ടത് ബീന്‍സ് ആണ്. 500gmബീന്‍സ് എടുക്കുക അതിനുള്ളിലെ വിത്തുകള്‍ എടുത്ത് മാറ്റിയിട്ട് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ബീന്‍സ് തിളപ്പിച് ഒരു ലിറ്റര്‍ ആക്കി തണുക്കുമ്ബോള്‍ മിക്സിയില്‍ ജൂസായി അടിച്ച് വെറും വയറ്റില്‍ രാവിലെ കുടിക്കുക. കൂടെ വെള്ളം നാല് ലിറ്ററെങ്കിലും കുടിക്കണം. മറ്റു ആഹാരം ഒന്നും വൈകുന്നേരം നാല് മണിവരെ കഴിക്കാന്‍ പാടില്ല. വെള്ളം മാത്രം കുടിക്കുക. മൂത്രത്തില്‍ കൂടി കല്ല് പുറത്ത് പോകും. വൈകീട്ട് ലഘുഭക്ഷണം കഞ്ഞികുടിക്കുക. തീര്‍ച്ചയായും ഫലം ഉറപ്പ്. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.
Related Articles
കെമിസ്ട്രി ടീച്ചർ ഒഴിവ്: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം
February 4, 2024 3:21 PM
ചെങ്കോട്ട-പുനലൂര്‍-കൊല്ലം റൂട്ടില്‍ കൂടുതല്‍ കോച്ചുകളുള്ള ട്രെയിൻ സര്‍വീസ് ഉടൻ
January 12, 2024 10:10 AM
Check Also
Close
-
പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നുMay 8, 2021 10:21 AM