പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ) പൊതുയോഗം നവംബർ 20 ഞായറാഴ്ച രാവിലെ 7.30 ന് നടന്നു. ഏരിയയിലെ 12 യൂണിറ്റുകളിലുമായി 64 ഇടങ്ങളിൽ ഡിസംബർ 1 മുതൽ വ്യാഴാഴ്ച പ്രാർത്ഥന ആരംഭിക്കുമെന്ന് ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാനകേന്ദ്രം ഇൻചാർജ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി അറിയിച്ചു. ഇതിനു മുന്നോടിയായി നവംബർ 27ന് യൂണിറ്റ് തല മീറ്റിംഗുകൾ നടക്കുന്നതാണ്. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഇൻചാർജ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ശാന്തിഗിരി മാതൃമണ്ഡലം ഇൻചാർജ് ജനനി പ്രമീള ജ്ഞാനതപസ്വിനി, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഇൻചാർജ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ശാന്തിഗിരി ശാന്തിമഹിമ ഇൻചാർജ് സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി എന്നിവർ സംസാരിച്ചു . ആർട്ട്സ് ആന്റ് കൾച്ചർ അസി.ജനറൽ മാനേജർ എം.പി. പ്രമോദ് സ്വാഗതവും ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.പി എ. ഹേമലത കൃതജ്ഞതയും പറഞ്ഞു.
Related Articles
കുമ്മനം രാജശേഖരൻ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ശാന്തിഗിരി പവലിയൻ സന്ദർശിച്ചു.
December 3, 2023 4:37 PM
കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗിക്കാനുള്ള നീക്കവുമായി തമിഴ്നാട്
August 3, 2022 10:18 PM
Check Also
Close
-
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത്June 12, 2020 11:29 AM